ട്രെയിനിലെ ശുചിമുറിയിൽ പൂർണ വളർച്ചയെത്താത്ത കുഞ്ഞിന്‍റെ മൃതദേഹം
ട്രെയിനിലെ ശുചിമുറിയിൽ പൂർണ വളർച്ചയെത്താത്ത കുഞ്ഞിന്‍റെ മൃതദേഹം
Thursday, March 21, 2019 12:54 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഷൊ​ർ​ണൂ​ർ​-ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ ബ​യോ ക്ലോ​സ​റ്റി​ൽ പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്താ​ത്ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ആ​റു മാ​സം വ​ള​ർ​ച്ച​യു​ള്ള ആ​ൺ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ ശു​ചി​മു​റി വൃ​ത്തി​യാ​ക്കു​ന്പോ​ൾ വെ​ള്ളം പു​റ​ത്തു പോ​കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളം ശ​ക്തി​യാ​യി പ​ന്പ് ചെ​യ്ത​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കു​ടു​ങ്ങി​യി​രി​ക്കു​ന്ന​തു ക​ണ്ട​ത്.


റെ​യി​ൽ​വേ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.