കേ​ബി​ൾ അ​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു
Thursday, March 21, 2019 12:54 AM IST
അ​​ന്പ​​ല​​പ്പു​​ഴ: കേ​​ബി​​ൾ അ​​ഴി​​ക്കു​​ന്ന​​തി​​നി​​ടെ ക​​രാ​​ർ തൊ​​ഴി​​ലാ​​ളി ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. വ​​യ​​നാ​​ട് പു​​ൽ​​പ്പ​​ള്ളി ദി​​ലീ​​പാ(34)​​ണ് മ​​രി​​ച്ച​​ത്. പു​​ന്ന​​പ്ര അ​​റ​​വു​​കാ​​ട് ശ്രീ​​ദേ​​വി ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ഓ​​ടെ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​ര മ​​ഹോ​​ത്സ​​വം ക​​ഴി​​ഞ്ഞ് ഉ​​ച്ച​​ഭാ​​ഷി​​ണി​​യു​​ടെ കേ​​ബി​​ളു​​ക​​ൾ അ​​ഴി​​ക്കു​​ന്ന​​തി​​നി​​ടെ ഷോ​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നെ​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഉ​​ട​​ൻ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും ഇ​​യാ​​ൾ മ​​രി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഗം​​ഗാ ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​യാ​​ണ് മ​​രി​​ച്ച ദി​​ലീ​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.