ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടും: യു​എ​ൻ​എ
Thursday, March 21, 2019 12:54 AM IST
തൃ​​​ശൂ​​​ർ: സാ​​​മ്പ​​​ത്തി​​​ക അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​​ത്തി​​​ൽ ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​വും നേ​​​രി​​​ടു​​​മെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. 2017 മു​​​ത​​​ലു​​​ള്ള വ​​​ര​​​വു​​​ചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ൾ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ടു​​​ത്തു​​​വെ​​​ന്നും പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​യി​​​ല്ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ച്ച വ​​​ര​​​വു​​​ചെ​​​ല​​​വു ക​​​ണ​​​ക്ക് സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നും സം​​​ഘ​​​ട​​​ന അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. യു​​​എ​​​ൻ​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ൻ​​​ഷാ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. സു​​​ധീ​​​പ്, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ബി ജോ​​​സ​​​ഫ്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സു​​​ജ​​​ന​​​പാ​​​ൽ അ​​​ച്യു​​​ത​​​ൻ, ട്ര​​​ഷ​​​റ​​​ർ ബി​​​ബി​​​ൻ എ​​​ൻ. പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.