സ്വാ​ശ്ര​യ പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ അം​ഗ​സം​ഖ്യ ആ​റാ​ക്കി ചു​രു​ക്കും
Thursday, March 21, 2019 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ്വാ​​​ശ്ര​​​യ പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ അം​​​ഗ​​​സം​​​ഖ്യ ആ​​​റാ​​​ക്കി ചു​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​ക്ക് അ​​​യ​​​യ്ക്കും. ഫീ​​​സ് നി​​​ർ​​​ണ​​​യ സ​​​മി​​​തി​​​യു​​​ടെ അം​​​ഗ​​​സം​​​ഖ്യ അ​​​ഞ്ചാ​​​ക്കി കു​​​റ​​​ക്കാ​​​നും ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ൻ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ ബി​​​ൽ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ലം​​​ഘ​​​നം ആ​​​യേ​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​ക്ക് അ​​​യ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.