ക്രിസ്റ്റീനിൽ അവധിക്കാല ധ്യാനം
Thursday, March 21, 2019 12:54 AM IST
ക​ള​ത്തി​പ്പ​ടി: ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യു​ള്ള അ​വ​ധി​ക്കാ​ല ധ്യാ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഒ​ന്പ​തു​വ​യ​സു മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക്രി​സ്റ്റീ​ൻ ധ്യാ​നം, എ​ട്ടു​വ​യ​സു മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ക്രി​സ്റ്റീ​ൻ കു​ടും​ബ​ധ്യാ​നം, എ​ട്ടു​വ​യ​സി​നു താ​ഴെ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി എ​യ്ഞ്ച​ൽ​സ് ധ്യാ​നം എ​ന്നി​ങ്ങ​നെ മൂ​ന്നു ധ്യാ​ന​ങ്ങ​ളാ​ണ് ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

ഏ​പ്രി​ൽ നാ​ല്, 11, 24, മേ​യ് ര​ണ്ട്, ഒ​ന്പ​ത്, 16, 22 തീ​യ​തി​ക​ളി​ലാ​ണു ധ്യാ​നം. ഫോ​ൺ: 9495000244, 9495000245.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.