ഏ​​ണി മ​​റി​​ഞ്ഞ് ത​​ല​​യി​​ടി​​ച്ചു​​വീ​​ണ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു
ഏ​​ണി മ​​റി​​ഞ്ഞ്  ത​​ല​​യി​​ടി​​ച്ചു​​വീ​​ണ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു
Tuesday, March 19, 2019 12:53 AM IST
പാ​​​ലാ: വീ​​​ടി​​​ന്‍റെ മേ​​​ൽ​​​ക്കു​​​ര​​​യി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ഏ​​​ണി തെ​​​ന്നി​​​മ​​​റി​​​ഞ്ഞ് ത​​​ല​​​യി​​​ടി​​​ച്ചു വീ​​​ണ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. പാ​​​ലാ വാ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ജോ​​​സ് ജോ​​​സ​​​ഫ് (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 ന് ​മാ​​​ർ​​​ക്ക​​​റ്റ് ജം​​​ഗ്ഷ​​​ന​​​ടു​​​ത്ത് ജോ​​​ലി ചെ​​​യ്ത വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ത​​​ല​​​യി​​​ടി​​​ച്ച് വീ​​​ണ ജോ​​​സി​​​നെ അ​​​രു​​​ണാ​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ളാ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് പു​​​ത്ത​​​ൻ​​​പ​​​ള്ളി​​​യി​​​ൽ. ച​​​ന്പ​​​ക്കു​​​ളം വ​​​രാ​​​പ്പു​​​ഴ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ജോ​​​സ് 20 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി പാ​​​ലാ​​​യി​​​ലാ​​​ണ് താ​​​മ​​​സം. ഭാ​​​ര്യ ലൂ​​​സി അ​​​റു​​​നൂ​​​റ്റി​​​മം​​​ഗ​​​ലം പ്ലാ​​​ക്കാ​​​ട്ടേ​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ക്രൈ​​​സ്റ്റോ, ക്രി​​​സ്റ്റീ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.