പി​എ​സ്‌​സി​യി​ൽ ഒ​ൻ​പ​ത് ത​സ്തി​ക​ക​ളി​ലേ​ക്ക് അഭി​മു​ഖം
പി​എ​സ്‌​സി​യി​ൽ ഒ​ൻ​പ​ത് ത​സ്തി​ക​ക​ളി​ലേ​ക്ക് അഭി​മു​ഖം
Tuesday, March 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:­ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (ഇം​​​ഗ്ലീ​​​ഷ്) (ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​നം), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്, കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്, കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ടീ​​​ച്ച​​​ർ (ഹൈ​​​സ്കൂ​​​ൾ), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ/​​​ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ്/ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ൾ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ആ​​​യു​​​ർ​​​വേ​​​ദം) ത​​​സി​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.


വ​​​യ​​​നാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ ലൈ​​​ൻ​​​മാ​​​ൻ, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​ന​​​ലി​​​സ്റ്റ്, കേ​​​ര​​​ള ഖാ​​​ദി ആ​​​ൻ​​​ഡ് വി​​​ല്ലേ​​​ജ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ബോ​​​ർ​​​ഡി​​​ൽ എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക്/​​​ര​​​ണ്ടാം ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ സ​​​ർ​​​വേ​​​യ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.