ഇ​ല​ക്‌ഷൻ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണമെന്ന്
Tuesday, March 19, 2019 12:35 AM IST
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ൽ​​സി, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മൂ​​ല്യ​​നി​​ർ​​ണ​​യ ജോ​​ലി​​യി​​ലു​​ള്ള അ​​ധ്യാ​​പ​​ക​​രെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജോ​​ലി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നു പ്രൈ​​വ​​റ്റ് സ്കൂ​​ൾ ഗ്രാ​​ജ്വേ​​റ്റ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഫ​​ല​​പ്ര​​ഖ്യാ​​പ​​നം യ​​ഥാ​​സ​​മ​​യം ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ല​​ക്‌ഷൻ ജോ​​ലി​​ക​​ളി​​ലും അ​​നു​​ബ​​ന്ധ ക്ലാ​​സു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ക എ​​ളു​​പ്പ​​മ​​ല്ല. സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​വ​​രെ മും​​ബൈ ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​ൻ മു​​ൻ​​പ് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. സു​​ധീ​​ർ ച​​ന്ദ്ര​​ൻ, കെ. ​​ഷ​​ഫീ​​ർ, സാ​​ലു​​മോ​​ൻ സി. ​​കു​​ര്യ​​ൻ, കെ.​​ജി. തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.