യോ​ഗ്യ​താ പ​രീ​ക്ഷ: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Tuesday, March 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ മേ​​​യ് 16 മു​​​ത​​​ൽ 23 വ​​​രെ ന​​​ട​​​ത്തു​​​ന്ന എ​​​ൽ​​​പി/ യു​​​പി അ​​​റ​​​ബി​​​ക്/​​​ഉ​​​റു​​​ദു/​​​സം​​​സ്‌​​​കൃ​​​തം ഭാ​​​ഷാ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​പാ​​​ക​​​ത ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ ലി​​​സ്റ്റ് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ www.kera lapareekshabhvan.in എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം മു​​​ഖേ​​​ന ഏ​​​പ്രി​​​ൽ 10നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​നി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.