കേരള തീരത്ത് വൻ തിരകൾക്കു സാധ്യത
കേരള തീരത്ത് വൻ തിരകൾക്കു സാധ്യത
Monday, March 18, 2019 2:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ല​​​ക്ഷ​​​ദ്വീ​​​പ്, തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ൽ നാ​​​ളെ വ​​​രെ ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

നാ​​​ളെ അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ കേ​​​ര​​​ള തീ​​​ര​​​ത്ത് 1.8 - 2.2 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ല​​​ക്ഷ​​​ദ്വീ​​​പ്, തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ൽ 1.7 - 2.2 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള തി​​​ര​​​മാ​​​ല​​​ക​​​ൾ​​​ക്കും സാ​​​ധ്യ​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.