ഒരു പവനു കാൽലക്ഷം
ഒരു പവനു കാൽലക്ഷം
Thursday, February 21, 2019 2:08 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ൽ പ​വ​നു പൊ​ന്നു​വി​ല. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 22 കാ​ര​റ്റ് സ്വ​ർ​ണം പ​വ​നു കാ​ൽ​ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ വി​ല ക​യ​റി. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 240 രൂ​പ ക​യ​റി​യ​തോ​ടെ ഇ​ന്ന​ലെ പ​വ​ന് 25,160 രൂ​പ​യാ​യി.

1979 ഡി​സം​ബ​ർ 24-ന് ​ആ​യി​രം രൂ​പ​യി​ൽ എ​ത്തി​യ പ​വ​ൻ വി​ല 39 വ​ർ​ഷ​വും ര​ണ്ടു മാ​സ​വും​കൊ​ണ്ടാ​ണ് 25,000 രൂ​പ​യി​ലേ​ക്കു ക​ട​ന്ന​ത്. 2005 ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള 25 വ​ർ​ഷം​കൊ​ണ്ട് വി​ല 5000 രൂ​പ​വ​രെ​യേ ക​യ​റി​യി​രു​ന്നു​ള്ളൂ. പി​ന്നീ​ടു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും വി​ല 10,000 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി. 2011-ലാ​ണ് 20,000-നു ​മു​ക​ളി​ലേ​ക്കു പ​വ​ൻ​വി​ല ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.