ജി​എ​സ്ടി കൗ​ൺ​സി​ലി​ൽ ലോ​ട്ട​റി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു: ​മ​ന്ത്രി
ജി​എ​സ്ടി കൗ​ൺ​സി​ലി​ൽ ലോ​ട്ട​റി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു: ​മ​ന്ത്രി
Thursday, February 21, 2019 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ പി​​​ടിമു​​​റു​​​ക്കാ​​​നു​​​ള്ള ലോ​​​ട്ട​​​റി മാ​​​ഫി​​​യ​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ബി​​​ജെ​​​പി പ​​​ര​​​സ്യ​​​മാ​​​യി നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. ലോ​​​ട്ട​​​റി​​​യു​​​ടെ നി​​​കു​​​തി ഘ​​​ട​​​ന മാ​​​ഫി​​​യ​​​യ്ക്ക​​​നു​​​കൂ​​​ല​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ കൈ​​​വി​​​ട്ട ക​​​ളി​​​ക​​​ൾ​​​ക്കാ​​​ണ് ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.