റേ​സിം​ഗി​നി​ടെ കാ​ർ ഇ​ടിച്ചു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്
റേ​സിം​ഗി​നി​ടെ കാ​ർ ഇ​ടിച്ചു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്
Thursday, February 21, 2019 1:46 AM IST
കൊ​​​ല്ലം: കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ മോ​​​ട്ടോ​​​ർ കാ​​​ർ എ​​​ക്സ്പോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റേ​​​സിം​​​ഗി​​​നി​​​ടെ കാ​​​ർ ഇ​​​ടി​​​ച്ച് ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

റോ​​​ഷി​​​ൻ (20), വൈ​​​ശാ​​​ഖ് (20) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൂ​​​ന്നു​​​ദി​​​വ​​​സ​​​മാ​​​യി കോ​​​ള​​​ജ് മൈ​​​താ​​​ന​​​ത്ത് മോ​​​ട്ടോ​​​ർ കാ​​​ർ എ​​​ക്സ്പോ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഏ​​​താ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ഡി കാ​​​ർ റേ​​​സിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. റ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.