അമൃതാനന്ദമയി മഠം അഞ്ചു ലക്ഷം നല്കും
Thursday, February 21, 2019 1:46 AM IST
കൊ​​​ച്ചി: പു​​​ൽ​​​വാ​​​മ​​​യി​​​ൽ വീ​​​ര​​​ച​​​ര​​​മ​​​മ​​​ട​​​ഞ്ഞ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മ​​​ഠം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യ​​​പി​​​ച്ചു. ഭാ​​​ര​​​ത​​​യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മൈ​​​സൂ​​​രി​​​ൽ​​​വ​​​ച്ചാ​​​ണ് അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.