കൈ​ത​പ്രം ദാ​മോ​ദ​രൻ നന്പൂതിരിക്ക് പു​ര​സ്കാ​രം
Thursday, February 21, 2019 1:14 AM IST
തൃ​​​ശൂ​​​ർ: ഡോ. ​​​ടി.​​​ഐ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ പു​​​ര​​​സ്കാ​​​രം സം​​​ഗീ​​​ത-​​​സി​​​നി​​​മാ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് കൈ​​​ത​​​പ്രം ദാ​​​മോ​​​ദ​​​ര​​​ൻ ന​​​ന്പൂ​​​തി​​​രി​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


11,111 രൂ​​​പ​​​യും ബ​​​ഹു​​​മ​​​തി​​​ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. പുരസ്കാര വിതരണം 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.