ജീ​വ​പ​ര്യ​ന്തം : അ​പ്പീ​ൽ ത​ള്ളി
ജീ​വ​പ​ര്യ​ന്തം : അ​പ്പീ​ൽ ത​ള്ളി
Thursday, February 21, 2019 1:14 AM IST
കൊ​​​ച്ചി: വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച യു​​​വ​​​തി​​​യെ കു​​​ത്തി​​​ക്കൊ​​​ന്ന കേ​​​സി​​​ലെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു ശി​​​ക്ഷ റ​​​ദ്ദാ​​​ക്കാ​​​ൻ പ്ര​​​തി ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. പാ​​​ല​​​ക്കാ​​​ട് ക​​​ണ​​​ക്ക​​​ൻ​​​പാ​​​റ തേ​​​ൻ​​​പാ​​​റ​​​മ​​​ട ഷാ​​​ജി​​​മോ​​​ൻ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ഷാ​​​ജ​​​ഹാ​​​ൻ (28) ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

2009 ഓ​​​ഗ​​​സ്റ്റ് 18 ന് ​​​വൈ​​​കി​​​ട്ടാ​​​ണ് പ്ര​​​തി അ​​​ഞ്ജു​​​ഷ​​​യെ​​​ന്ന യു​​​വ​​​തി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യു​​​ടെ വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന യു​​​വ​​​തി നി​​​ര​​​സി​​​ച്ച​​​തി​​​ലു​​​ള്ള വൈ​​​രാ​​​ഗ്യം നി​​​മി​​​ത്തം കൊ​​​ല​​​ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കേ​​​സ്. വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പാ​​​ല​​​ക്കാ​​​ട് അ​​​ഡി. സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2014 സെ​​​പ്റ്റം​​​ബ​​​ർ 18 ന് ​​​പ്ര​​​തി​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന ത​​​ട​​​വും 50,000 രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. പി​​​ഴ​​​യൊ​​​ടു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി ത​​​ട​​​വ​​​നു​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.