റിച്ചാർഡ്് ജോസഫിനു പ്രത്യേക പരാമർശം
Wednesday, February 20, 2019 1:36 AM IST
രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ക​​മ്പ​​നി പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ക​​​ർ​​​ഷ​​​ക​​​നി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക്ഷീ​​​ര​​​വി​​​പ്ല​​​വം ഫ്രം ​​​സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ എ​​​ന്ന ലേ​​​ഖ​​​നമാണ് അ​​​ച്ച​​​ടി മാ​​​സി​​​ക​​​ക​​​ളി​​​ലെ മി​​​ക​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നു റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫി​​​നെ അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ക​​​ന്നു​​​കാ​​​ലി വ​​​ള​​​ർ​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ചും ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഈ ​​​ലേ​​​ഖ​​​നം. പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

സ്റ്റേ​​​റ്റ്സ്മാ​​​ൻ നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ്, രാം ​​​നാ​​​ഥ് ഗോ​​​യ​​​ങ്ക എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ്, പ്ര​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, ഐ​​​എം​​​എ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫി​​​നു മു​​​മ്പു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി അ​​​ടി​​​മാ​​​ലി ആ​​​യി​​​രം ഏ​​​ക്ക​​​ർ തേ​​​ക്ക​​​നാ​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും സി​​​സി​​​ലി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്. പാ​​​ല​​​ക്കാ​​​ട് നെ​​ന്മാ​​​റ ആ​​​ലു​​​ങ്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സ​​​യോ​​​ണ തോ​​​മ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക​​​ൾ: കാ​​​ത​​​റി​​​ൻ തെ​​​രേ​​​സ റി​​​ച്ചാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.