സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ ​ പ​രി​പാ​ടി​ക​ളി​ൽനി​ന്ന് യു​ഡി​എ​ഫ് വി​ട്ടുനി​ൽ​ക്കും
സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ ​ പ​രി​പാ​ടി​ക​ളി​ൽനി​ന്ന് യു​ഡി​എ​ഫ് വി​ട്ടുനി​ൽ​ക്കും
Wednesday, February 20, 2019 1:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​യി​​രം ദി​​നാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളി​​ൽനി​​ന്നു യു​​ഡി​​എ​​ഫ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പൂ​​ർ​​ണ​​മാ​​യും വി​​ട്ടു നി​​ൽ​​ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന ജി​​ല്ലാ ത​​ല ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ നി​​ന്നാ​​ണ് യു​​ഡി​​എ​​ഫ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ വി​​ട്ടു നി​​ൽ​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രി​​പാ​​ടി​​ക​​ളി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം.


സം​​സ്ഥാ​​നം വ​​ലി​​യ സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ട്ടു​​കൊ​​ണ്ടി​രി​​ക്കെ ഒ​​ന്പ​​തു കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് സം​​സ്ഥാ​​ന​​ത്തും ജി​​ല്ല​​ക​​ളി​​ലും വ​​ലി​​യ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് വ​​ലി​​യ ധൂ​​ർ​​ത്തും ദു​​ർ​​ചെ​​ല​​വു​​മാ​​ണ്. ഒ​​ന്നും ചെ​​യ്യാ​​തെ പാ​​ഴാ​​യി പോ​​യ ആ​​യി​​രം ദി​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ വ​​ലി​​യ ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത് ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള തു​​റ​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.