കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ത​ന​തു ഫ​ണ്ടി​ൽനി​ന്നു ന​ൽ​കാ​ൻ വീ​ണ്ടും നീ​ക്കം
Tuesday, February 19, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ യു​​​ജി​​​സി ആ​​​റാം ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ത​​​ന​​​തു ഫ​​​ണ്ടി​​​ൽ നി​​​ന്നു ന​​​ൽ​​​കാ​​​ൻ നീ​​​ക്കം. ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​ണു നീ​​​ക്കം. ത​​​ന​​​തു ഫ​​​ണ്ടി​​​ൽ നി​​​ന്നു തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ൽ വ​​​ൻ സാ​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

യു​​​ജി​​​സി കു​​​ടി​​​ശി​​​ക​​​യു​​​ടെ മൂ​​​ന്നാം​​​ഗ​​​ഡു​​​വാ​​​യ ഏ​​​ഴു കോ​​​ടി രൂ​​​പ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ത​​​ന​​​തു ഫ​​​ണ്ടി​​​ൽ നി​​​ന്നു ന​​​ൽ​​​കി​​​യ​​​ത് ഓ​​​ഡി​​​റ്റ് ഒ​​​ബ്ജ​​​ക്ഷ​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​തു​​​ക യു​​​ജി​​​സി​​​യി​​​ൽ നി​​​ന്ന് ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​റാം ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന​​​ലെ നാ​​​ലാം കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​നാ​​​ണു നീ​​​ക്കം. വി​​​ദൂ​​​ര പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നീ​​​ക്കം.


വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ, പ്രോ- ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കു​​​ടി​​​ശി​​​ക​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ​​​തി​​​നാ​​​ൽ നീ​​​ക്ക​​​ത്തി​​​ന് ഏ​​​റെ പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഗ്രാ​​​ന്‍റ്സ് ക​​​മ്മി​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ നി​​​ന്നാ​​​ണു സാ​​​ധാ​​​ര​​​ണ​​​യാ​​​യി കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.