യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച മാ​റ്റി​വ​ച്ചു
Monday, February 18, 2019 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു ന​​ട​​ത്താ​​​നി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച മാ​​​റ്റി​​​വ​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച മാ​​​റ്റി​​​യ​​​ത്. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.