ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫാ.സി.​സി. ജോ​ണി​ന്
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ്  അ​വാ​ർ​ഡ് ഫാ.സി.​സി. ജോ​ണി​ന്
Monday, February 18, 2019 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ അ​​​ച്ചീ​​​വേ​​​ഴ്സ് ഫോ​​​റം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്വഛ​​​താ അ​​​വാ​​​ർ​​​ഡി​​​ന് പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​സി.​​​സി. ജോ​​​ൺ അ​​​ർ​​​ഹ​​​നാ​​​യി.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല ക​​​ളി​​​ലെ പ്ര​​​ഗ​​​ത്ഭ​​​രാ​​​യ നൂ​​​റ് സി​​​ഇ​​​ഒ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഫാ. ​​​സി. സി. ​​​ജോ​​​ണി​​​ന് ഇ​​​ന്ത്യ​​​ൻ അ​​​ച്ചീ​​​വേ​​​ഴ്സ് അ​​​വാ​​​ർ​​​ഡ് ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് എ​​​ന്ന പേ​​​രി​​​ൽ ദേ​​​ശീ​​​യ സ്വഛ​​​താ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന തെ​​​ന്ന് ഇ​​​ന്ത്യ​​​ൻ അ​​​ച്ചീ വേ​​​ഴ്സ് ഫോ​​​റം എ​​​ക​​​സി​​​ക്കു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഹ​​​രീ​​​ഷ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ 85. 67 ശ​​​ത​​​മാ​​​നം റാ​​​ങ്കിം​​​ഗോ​​​ടെ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മിം​​​ഗ് എ​​​ഡ്യു​​​ക്കേ​​റ്റ​​ർ പു​​​ര​​​സ്കാ​​​ര​​​വും ഫാ. ​​​ജോ​​​ണി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

2018ലെ ​​​സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ ഫാ. ​​​സി.​​​സി. ജോ​​​ൺ സ്കൂ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന നൂ​​​ത​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മു​​​ൻ നി​​​ർ​​​ത്തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ​​​ത്.

സ്കൂ​​​ളി​​​നെ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ, ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധ നേ​​​ടി​​​യ സ്വഛ​​​താ പ​​​രി​​​പാ​​​ടി, സ്കൂ​​​ൾ റേ​​​ഡി​​​യോ, ല​​​ക്ഷം പു​​​സ്ത​​​ക പ​​​രി​​​പാ​​​ടി, ക്ലാ​​​സ് ഗാ​​​ർ​​​ഡ​​​ൻ, എ​​​ല്ലാ ക്ലാ​​​സി​​​ലും ഗ്ര​​​ന്ഥ​​​ശാ​​​ല, ശാ​​​സ്ത്ര പ​​​രി​​​പാ​​​ടി​​​ക​​​ൾ, പാ​​​ഥേ​​​യം ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി, ഹ്ര​​​സ്വ ച​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​ണ​​​വും ഫി​​​ലിം ഫെ​​​സ്റ്റി വ​​​ലും തു​​​ട​​​ങ്ങി​​​യ ശ്ര​​​ദ്ധേ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ചെ​​​ലു​​​ത്തി​​​യ സ്വാ​​​ധീ​​​നം അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി ക്ക​​​പ്പെ​​​ട്ട​​​ത്.

അ​​​ക്ഷ​​​ര പു​​​ര​​​സ്കാ​​​രം, പ്ര​​​വാ​​​സി പു​​​ര​​​സ്കാ​​​രം, പി​​​എം​​​വി അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്കാ​​​രം തു​​​ട​​​ങ്ങി​​​യ അ​​​വാ​​​ർ​​​ഡു ക​​​ൾ​​​ക്കും ഫാ. ​​​സി. സി. ​​​ജോ​​​ൺ അ​​​ർ​​​ഹ​​​നാ​​​യി​​​ട്ടു​​​ണ്ട്. നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്വഛ​​​താ സ​​​മ്മി​​​റ്റി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.