പെ​രു​മ്പാ​വൂ​ർ ബ​ഥേ​ൽ സു​ലോ​ക്ക പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ ‌- ഓ​ർ​ത്ത​ഡോ​ക്സ് സം​ഘ​ർ​ഷം
പെ​രു​മ്പാ​വൂ​ർ ബ​ഥേ​ൽ സു​ലോ​ക്ക പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ ‌- ഓ​ർ​ത്ത​ഡോ​ക്സ് സം​ഘ​ർ​ഷം
Monday, February 18, 2019 1:44 AM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: പെ​​​രു​​​മ്പാ​​​വൂ​​​ർ ബ​​​ഥേ​​​ൽ സു​​​ലോ​​​ക്ക പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഓ​​​ർ​​​ത്ത​​​ഡോ​​​ക്‌​​​സ്-​​​യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ത​​​ർ​​​ക്കം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ ഓ​​​ർ​​​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തെ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ത​​​ട​​​ഞ്ഞ​​താ​​ണ് ത​​ർ​​ക്ക​​ത്തി​​നും ബ​​ഹ​​ള​​ത്തി​​നും വ​​ഴി​​വ​​ച്ച​​ത്. ത​​ർ​​ക്കം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം പ​​​ള്ളി​​​ക്ക​​​ക​​​ത്തു ക​​​യ​​​റി വാ​​​തി​​​ൽ​​​പൂ​​​ട്ടി. ഇ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ​​​ള്ളി ഗേ​​​റ്റ് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം അ​​​ട​​​ച്ചു​​​പൂ​​​ട്ടി. സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തും​​​മു​​​മ്പ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​ നി​​​യ​​​ന്ത്രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ലാ​​​ണു പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ രൂ​​​ക്ഷ​​​മാ​​​യ​​​ത്. പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ട് അ​​ന്നു പ്ര​​​ശ്ന​​​ങ്ങ​​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി പ​​​രി​​​ഹ​​​രി​​​ച്ചെ​​​ങ്കി​​​ലും വ്യാ​​​ഴാ​​​ഴ്ച ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം പ്രാ​​​ര്‍​ഥ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​പ്പോ​​​ള്‍ വീ​​​ണ്ടും സം​​​ഘ​​​ര്‍ഷാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. അ​​ന്നു യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം പ​​​ള്ളി​​​ക്ക​​​ക​​​ത്തു മു​​​ഴു​​​വ​​​ന്‍സ​​​മ​​​യ പ്രാ​​​ര്‍​ഥ​​​ന​​​യു​​​മാ​​​യി ഇ​​​രു​​​ന്ന​​​പ്പോ​​​ൾ ഓ​​​ര്‍​ത്ത​​ഡോ​​ക്‌​​​സ് വി​​​ഭാ​​​ഗം പു​​​റ​​​ത്തു പ്രാ​​​ര്‍​ഥ​​​ന ന​​​ട​​​ത്തി. രാ​​​ത്രി വൈ​​​കി​​​യും തു​​​ട​​​ര്‍​ന്ന പ്രാ​​​ര്‍​ഥ​​​ന പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട​​​ലി​​​ല്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ചു പ്രാ​​​ര്‍​ഥ​​​ന​​​യ്ക്കു പ​​​ള്ളി​​ക്ക​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ എ​​​ത്തി​​​യ ഓ​​​ര്‍​ത്ത​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു മു​​​ന്നി​​​ല്‍ പ​​​ള്ളി​​​യു​​​ടെ ക​​​വാ​​​ടം അ​​​ട​​​ച്ചു യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം അ​​​ന്നും പ്ര​​​തി​​​ക​​​രി​​​ച്ചു. മു​​​ഴു​​​വ​​​ന്‍സ​​​മ​​​യ ആ​​​രാ​​​ധ​​​ന​​​യ്ക്കാ​​​ണ് കോ​​​ട​​​തി​ ഉ​​​ത്ത​​​ര​​​വെ​​​ന്ന് ഓ​​​ര്‍​ത്ത​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഓ​​​ര്‍ത്ത​​ഡോ​​ക്‌​​​സ് വി​​​ഭാ​​​ഗം സ​​​മ്പാ​​​ദി​​​ച്ച അ​​നു​​കൂ​​ല​​വി​​​ധി​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം. കേ​​​സ് കോ​​​ട​​​തി ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.