എ​​​ൻ​​​എ​​​സ്എ​​​സി​​​നെ പി​​​ന്തു​​​ണ​​​ച്ച് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും
എ​​​ൻ​​​എ​​​സ്എ​​​സി​​​നെ പി​​​ന്തു​​​ണ​​​ച്ച് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും
Monday, February 18, 2019 1:44 AM IST
തൃ​​​ശൂ​​​ർ: എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റേ​​​തു രാ​​ഷ്‌​​ട്രീ​​​യ നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി. എ​​​ൻ​​​എ​​​സ്എ​​​സ് മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഹാ​​​യി​​​ച്ച സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്നു പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി​​​യും പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

ന​​​വോ​​​ത്ഥാ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് മ​​​ന്ന​​​ത്ത് പ​​​ത്മ​​​നാ​​​ഭ​​​നെ മാ​​​റ്റി​​​നി​​​ർ​​​ത്തി വി​​​ശ്വാ​​​സി​​​ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ഴാ​​​ണ് എ​​​ൻ​​​എ​​​സ്എ​​​സ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തെ​​​ന്ന് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​ത്തെ മ​​​തേ​​​ത​​​ര ശ​​​ക്തി​​​യാ​​​യി ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് എ​​​ൻ​​​എ​​​സ്എ​​​സ്. അ​​​വ​​​രി​​​ൽ വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കേ​​​ണ്ടെ​​​ന്നു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. എ​​​ൻ​​​എ​​​സ്എ​​​സി​​​നെ ആ​​​രു വി​​​ഭാ​​​ഗീ​​​യ​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ലും അ​​​തു ന​​​ല്ല​​​ത​​​ല്ല. അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്താ​​​ണെ​​​ന്ന് അ​​​വ​​​ർ നേ​​​ര​​​ത്തെ​​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തെ​​​ക്കുറി​​​ച്ച് യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ​​​റ​​​യാ​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.