കെ​എ​ൻ​ഇ​എ​ഫ് ക്യാ​മ്പ് തുടങ്ങി
കെ​എ​ൻ​ഇ​എ​ഫ് ക്യാ​മ്പ് തുടങ്ങി
Sunday, February 17, 2019 12:26 AM IST
നി​​​ല​​​മ്പൂ​​​ർ: കേ​​​ര​​​ള ന്യൂ​​​സ് പേ​​​പ്പ​​​ർ എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​എ​​​ൻ​​​ഇ​​​എ​​​ഫ്) സം​​​സ്ഥാ​​​ന​​​പ​​​ഠ​​​ന ക്യാ​​​മ്പ് നി​​​ല​​​മ്പൂ​​രി​​​ൽ പി.​​​വി.​​​അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​സി. ശി​​​വ​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പി.​​​വി.​​​അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. പ​​​ത്ര​​​വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ തൊ​​​ഴി​​​ൽ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലെ ജീ​​​വ​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളും ക്യാ​​​മ്പി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.