അ​വ​ൾ എ​ന്ന വിളിയിൽ ബ​ഹു​മാ​ന​ക്കു​റ​വി​ല്ല: എം​എ​ൽ​എ
അ​വ​ൾ എ​ന്ന വിളിയിൽ ബ​ഹു​മാ​ന​ക്കു​റ​വി​ല്ല: എം​എ​ൽ​എ
Monday, February 11, 2019 1:20 AM IST
മൂ​​ന്നാ​​ർ: വീ​​ട്ടി​​ൽ ഭാ​ര്യ​യെ​​യും മ​​ക്ക​​ളെ​​യും അ​​വ​ൾ എന്നു വി​​ളി​​ക്കാ​​റു​​ണ്ട​​ന്നും അ​​ത​​നു​​സ​​രി​​ച്ചാ​​ണ് സ​​ബ് ക​​ള​​ക്ട​​റെ അ​​വ​​ളെ​​ന്നു സം​​ബോ​​ധ​​ന ചെ​​യ്ത​​തെ​​ന്നും എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ. ബ​​ഹു​​മാ​​ന​​ത്തോ​​ടെ​​യാ​​ണ് അ​​വ​​ൾ എന്നു വി​​ളി​​ക്കു​​ന്ന​​ത്. ത​​ന്നെ​​യു​​മ​​ല്ല, ചെ​​റി​​യ കു​​ട്ടി​​യാ​​ണ് സ​​ബ് ക​​ള​​ക്ട​​ർ. അ​​തു​​കൊ​​ണ്ട് അ​​ത്ത​​ര​​ത്തി​​ൽ വി​​ളി​​ക്കു​​ന്ന​​തി​ൽ തെ​​റ്റി​​ല്ലെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. സ്ത്രീ​​സ​​മൂ​​ഹ​​ത്തി​​നു ത​​ന്‍റെ പ്ര​​സ്താ​​വ​​ന വേ​​ദ​​ന​​യു​​ണ്ടാ​​ക്കി​​യെ​​ങ്കി​​ൽ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു.


എ​​ന്നാ​​ൽ, മ​​റ്റു ​കാ​​ര്യ​​ങ്ങ​​ളി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. പ്രാ​​യോ​​ഗി​​കബു​​ദ്ധി അ​​വ​​ർ​​ക്കി​​ല്ല. സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ക​​സ​​ന ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​ർ ത​​ട​​സം​​നി​​ൽ​​ക്കു​​ന്ന​​തു ശ​​രി​​യ​​ല്ലെ​​ന്നും എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.