യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ്, ക​ള​ക്ട​റേ​​റ്റ് ഉ​പ​രോ​ധം ഇ​ന്ന്
യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ്, ക​ള​ക്ട​റേ​​റ്റ് ഉ​പ​രോ​ധം ഇ​ന്ന്
Wednesday, January 23, 2019 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​ള​​​യാന​​​ന്ത​​​ര ഭ​​​ര​​​ണ​​​സ്തം​​​ഭ​​​നം, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്ത​​​ക​​​ർ​​​ച്ച, വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടു​​​ള്ള വ​​​ഞ്ച​​​ന എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ഉ​​​പ​​​രോ​​​ധി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റ​​​സ്റ്റ് വ​​​രി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.