ഇ​ര​ട്ട സഹോദരർ​ക്ക് വധുക്കളും ഇരട്ടകൾ
ഇ​ര​ട്ട സഹോദരർ​ക്ക് വധുക്കളും ഇരട്ടകൾ
Wednesday, January 23, 2019 1:25 AM IST
പെ​​​രു​​​മ്പ​​​ട​​​വ്(​​​ക​​​ണ്ണൂ​​​ർ): ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രി​​​മാ​​​ർ. പെ​​​രു​​​മ്പ​​​ട​​​വി​​​ലെ പൂ​​​വ​​​ക്കു​​​ള​​​ത്ത് ജോ​​​സ്-​​​മേ​​​രി ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളും ഇ​​​ര​​​ട്ട​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​മാ​​​യ അ​​​രു​​​ൺ (തോ​​​മ​​​സ്), അ​​​ഖി​​​ൽ (ചെ​​​റി​​​യാ​​​ൻ) എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ല​​​ക്കോ​​​ട് ര​​​യ​​​റോം പാ​​​ല​​​ക്കു​​​ടി​​​യി​​​ൽ മാ​​​ർ​​​ട്ടി​​​ൻ-​​​മേ​​​ഴ്സി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളും ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​മാ​​​യ അ​​​ഞ്ജു (അ​​​ന്ന​​​മ്മ), ആ​​​ശ (ത്രേ​​​സ്യാ​​​മ്മ) എ​​​ന്നി​​​വ​​​രെ ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി ഇ​​​ന്ന് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പെ​​​രു​​​മ്പ​​​ട​​​വ് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന വി​​​വാ​​​ഹ​ ശു​​ശ്രൂ​​ഷ​​യി​​ൽ ഫാ. ​​​തോ​​​മ​​​സ് പാ​​​ല​​​ക്കു​​​ടി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ഒ​​​ൻ​​​പ​​​ത് വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.


സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഐ​​​ടി ക​​​മ്പ​​​നി​​​യി​​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​​ണ് അ​​​രു​​​ണും അ​​​ഖി​​​ലും. അ​​​ഞ്ജു​​​വും ആ​​​ശ​​​യും പൂ​​​ന​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സു​​​മാ​​​രാ​​​ണ്. ഒ​​​രു​​​മി​​​ച്ചു പ​​​ഠി​​​ച്ച് ഒ​​​രേ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രേ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന​​​ത് ഈ ​​​ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രീ-​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​മാ​​​രെ വേ​​​റി​​​ട്ട​​​താ​​​ക്കു​​​ന്നു. അ​​​രു​​​ണി​​​നും അ​​​ഖി​​​ലി​​​നും നി​​​തി​​​ൻ എ​​​ന്ന ജ്യേ​​​ഷ്ഠ​​​നു​​​ണ്ട്. ബെ​​​റ്റി​​യാ​​ണ് നി​​​തി​​​ന്‍റെ ഭാ​​​ര്യ. അ​​​ഞ്ജു​​​വി​​​നും ആ​​​ശ​​​യ്ക്കും ടോ​​​ണി​​​യെ​​​ന്ന സ​​​ഹോ​​​ദ​​​ര​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.