തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സി​പി​ഐ
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സി​പി​ഐ
Wednesday, January 23, 2019 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​ഐ സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് ച​​ർ​​ച്ച ചെ​​യ്തു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ജാ​​ഥ വി​​ജ​​യി​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട ഘ​​ട​​ക​​ങ്ങ​​ൾ​​ക്കു എ​​ക്സി​​ക്യൂ​​ട്ടീ​​വ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നാ​​ണു വ​​ട​​ക്ക​​ൻ മേ​​ഖ​​ലാ ജാ​​ഥ​​യു​​ടെ ക്യാ​​പ്റ്റ​​ൻ. സം​​സ്ഥാ​​ന ജാ​​ഥ​​യ്ക്കു ശേ​​ഷ​​മാ​​കും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ച​​ർ​​ച്ച​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക.


സി​​പി​​ഐ കൊ​​ല്ലം ജി​​ല്ലാ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി എ​​ൻ. അ​​നി​​രു​​ദ്ധ​​ൻ പാ​​ർ​​ട്ടി നാ​​ഷ​​ണ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗ​​മാ​​യ​​തി​​നാ​​ൽ സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തു​നി​​ന്ന് ഒ​​ഴി​​യ​​ണ​​മെ​​ന്നു സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് നി​​ർ​​ദേ​​ശി​​ച്ചു. കൊ​​ല്ലം ജി​​ല്ലാ കൗ​​ണ്‍​സി​​ൽ ചേ​​ർ​​ന്നു പു​​തി​​യ സെ​​ക്ര​​ട്ട​​റി​​യെ തീ​​രു​​മാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.