നവകേരളനിർമിതിക്ക് ക​ലാ​സൃ​ഷ്ടി​ക​ളു​ടെ ലേ​ല​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ചത് 3.2 കോ​ടി​ രൂ​പ
Wednesday, January 23, 2019 1:10 AM IST
കൊ​​ച്ചി: സ​​മ​​കാ​​ലീ​​ന ക​​ലാ​​സൃ​​ഷ്ടി​​ക​​ളു​​ടെ ത​​ത്സ​​മ​​യ ലേ​​ല​​ത്തി​​ലൂ​​ടെ ആ​​ർ​​ട്ട് റൈ​​സ​​സ് ഫോ​​ർ കേ​​ര​​ള (എ​​ആ​​ർ​​കെ) ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് 3.2 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ച്ചു.

സാ​​ഫ്റോ​​ണാ​​ർ​​ട്ടും കൊ​​ച്ചി ബി​​നാ​​ലെ ഫൗ​​ണ്ടേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി കൊ​​ച്ചി​​യി​​ലെ ഗ്രാ​​ന്‍റ് ഹ​​യാ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ലേ​​ല​​ത്തി​​ൽ മു​​ൻ​​നി​​ര ഇ​​ന്ത്യ​​ൻ ക​​ലാ​​കാ​​ര​​ന്മാ​​രും ഗാ​​ല​​റി​​ക്കാ​​രും ക​​ലാ​​വ​​സ്തു​​ക്ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​വ​​രും സം​​ഭാ​​വ​​ന ചെ​​യ്ത 42 ക​​ലാ​​സൃ​​ഷ്ടി​​ക​​ളാ​​ണ് അ​​ണി​​നി​​ര​​ത്തി​​യ​​ത്. മു​​ഴു​​വ​​ൻ ക​​ലാ​​സൃ​​ഷ്ടി​​ക​​ളും വി​​റ്റു​പോ​യി.

അ​​നീ​​ഷ് ക​​പൂ​​റി​​ന്‍റെ "അ​​ണ്‍​ടൈ​​റ്റി​​ൽ​​ഡ്’ (2018) എ​​ന്ന നീ​​ല കാ​​ൻ​​വാ​​സി​​ൽ മ​​ര​​പ്പ​​ശ​​കൊ​​ണ്ടു​​ള്ള ക​​ലാ​​സൃ​​ഷ്ടി 1.3 കോ​​ടി​ രൂ​​പ​​യ്ക്കാ​​ണ് ലേ​​ലം കൊ​​ണ്ട​​ത്. മാ​​ർ​​ച്ച് 29 വ​​രെ ന​​ട​​ക്കു​​ന്ന കൊ​​ച്ചി മു​​സി​​രി​​സ് ബി​​നാ​​ലെ​​യു​​ടെ നാ​​ലാം പ​​തി​​പ്പി​​ന് പ്ര​​ധാ​​ന​​മാ​​യും സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​ത് കേ​​ര​​ള സ​​ർ​​ക്കാ​​രി​​ൽനി​​ന്നാ​​ണെ​​ന്നും ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യി ക​​ലാ​​സ​​മൂ​​ഹ​​ത്തെ ഒ​​ത്തൊ​​രു​​മി​​പ്പി​​ക്കാ​​നാ​​യ​​തി​​ൽ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്നും കൊ​​ച്ചി ബി​​നാ​​ലെ ഫൗ​​ണ്ട​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബോ​​സ് കൃ​​ഷ്ണ​​മാ​​ചാ​​രി പ​​റ​​ഞ്ഞു.


ക​​ലാ​​വ​​സ്തു​​ക്ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ​​ർ​​ക്കൊ​​പ്പം കേ​​ര​​ള​​ത്തി​​ലെ പു​​ത്ത​​ൻ ത​​ല​​മു​​റ​​യി​​ലു​​ള്ള​​വ​​രും ഈ ​​ദൗ​​ത്യ​​ത്തി​​ൽ ഭാ​​ഗ​​ഭാ​​ക്കാ​​യി. ഇ​​ത്ത​​രം പ്ര​​വ​​ണ​​ത ഇ​​വി​​ടെ​​യു​​ള്ള ക​​ലാ​​ന്ത​​രീ​​ക്ഷ​​ത്തി​​ന് ക​​രു​​ത്തേ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് ഒ​​രി​​ക്ക​​ൽ​​കൂ​​ടി കൊ​​ച്ചി ബി​​നാ​​ലെ ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് സാ​​ഫ്റോ​​ണാ​​ർ​​ട്ട് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ ദി​​നേ​​ശ് വ​​സി​​റാ​​നി പ​​റ​​ഞ്ഞു. ലേ​​ല​​ത്തി​​ന് ക​​ലാ​​സൃ​​ഷ്ടി​​ക​​ൾ സം​​ഭാ​​വ​​ന ചെ​​യ്ത ക​​ലാ​​സ​​മൂ​​ഹ​​ത്തോ​​ട് അ​​ദ്ദേ​​ഹം ന​​ന്ദി പ​​റ​​ഞ്ഞു.

പ്ര​​മു​​ഖ ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ ക​​ലാ​​സൃ​​ഷ്ടി​​ക​​ളു​​ടെ ലേ​​ല​​ത്തി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ച്ച തു​​ക ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യി സം​​ഭാ​​വ​​ന ചെ​​യ്യു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. കൊ​​ച്ചി ബി​​നാ​​ലെ​​ക്കാ​​യി ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ന് 2015, 2017 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സ​​ഹ​​ക​​രി​​ച്ചി​​ട്ടു​​ള​​ള സാ​​ഫ്റോ​​ണാ​​ർ​​ട്ട് ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് കൊ​​ച്ചി ബി​​നാ​​ലെ ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.