റെ​ജി ജോ​സ​ഫി​ന് കെ​ജി​എം​ഒ​എ മാ​ധ്യ​മ അ​വാ​ർ​ഡ്
റെ​ജി ജോ​സ​ഫി​ന് കെ​ജി​എം​ഒ​എ മാ​ധ്യ​മ അ​വാ​ർ​ഡ്
Wednesday, January 23, 2019 1:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (കെ​​ജി​​എം​​ഒ​​എ) മെ​​ഡി​​ക്ക​​ൽ റി​​പ്പോ​​ർ​​ട്ടിം​​ഗി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മാ​​ധ്യ​​മ അ​​വാ​​ർ​​ഡി​​ന് ദീ​​പി​​ക സ്പെ​​ഷ​​ൽ ക​​റ​​സ്പോ​​ണ്ട​​ന്‍റ് റെ​​ജി ജോ​​സ​​ഫ് അ​​ർ​​ഹ​​നാ​​യി.

മ​​രു​​ന്നു​​ക​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​യി​​ലെ അ​​പ​​ര്യാ​​പ്ത​​ത സം​​ബ​​ന്ധി​​ച്ച് രാ​ഷ്‌​ട്ര​ദീ​​പി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘മ​​രു​​ന്നു​​ച​​ന്ത മാ​​യാ​​ലോ​​കം’ എ​​ന്ന ലേ​​ഖ​​ന പ​​ര​​ന്പ​​ര​​യ്ക്കാ​​ണ് അ​​വാ​​ർ​​ഡ്. പ​​തി​​നാ​​യി​​രം രൂ​​പ​​യും ഫ​​ല​​ക​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​വാ​​ർ​​ഡ് 27നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഐ​​എം​​എ ഹാ​​ളി​​ൽ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ സ​​മ്മാ​​നി​​ക്കും.


ആ​​ർ. സ്മി​​താ​​ദേ​​വി (കേ​​ര​​ള കൗ​​മു​​ദി)​​യും റി​​പ്പോ​​ർ​​ട്ടിം​​ഗ് അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​യാ​​യി. ദേ​​ശീ​​യ, അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​വാ​​ർ​​ഡു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 77 മാ​​ധ്യ​​മ അ​​വാ​​ർ​​ഡു​​ക​​ൾ റെ​​ജി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​ഴ​​യി​​ടം പു​​ല്ലു​​തു​​രു​​ത്തി​​യി​​ൽ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും പു​​ത്ര​​നാ​​ണ് റെ​​ജി ജോ​​സ​​ഫ്. ഭാ​​ര്യ: ആ​​ഷ്‌​ലി. മ​​ക്ക​​ൾ: ആ​​ഗ്ന​​സ്, അ​​ൽ​​ഫോ​​ൻ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.