ഐ​യു​സി​ബി​ആ​ർ വൈ​റോ​ള​ജി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, January 23, 2019 1:05 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ബ​യോ​മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വൈ​റോ​ള​ജി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​ർ​ക്കിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.