എ​ൽ​ഡി​എ​ഫ് ജാ​ഥ​ക​ൾ കോ​ടി​യേ​രിയും കാ​നവും ന​യി​ക്കും
Tuesday, January 22, 2019 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ധി​​​കാ​​​രഭ്ര​​​ഷ്ട​​​മാ​​​ക്കു​​​ക എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ർ​​​ത്തി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 14 ന് ​​​ആ​​​രം​​​ഭി​​​ക്കും. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ ജാ​​​ഥ 14-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നും സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ലാ ജാ​​​ഥ 16-ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് നി​​​ന്നും പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങും. ഇ​​​രു​​​ജാ​​​ഥ​​​ക​​​ളും മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് തൃ​​​ശൂ​​​രി​​​ൽ റാ​​​ലി​​​യോ​​​ടെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.