സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ വ​​ൻ​​കു​​​തി​​​പ്പ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ വ​​ൻ​​കു​​​തി​​​പ്പ്
Tuesday, January 22, 2019 1:35 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ വ​​ൻ​​കു​​​തി​​​പ്പ്. 15 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ൾ ലിറ്ററിന് 3.06 രൂപ കൂടി. ഡീ​​​സ​​​ലി​​​നു വ​​ർ​​ധി​​ച്ച​​തു 3.75 രൂപ. ഇ​​​ന്ന​​​ലെ മാ​​ത്രം പെ​​​ട്രോ​​​ളി​​​നു 19 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യും കൂ​​ടി.

കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 73.08 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 69.41 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 74.33 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 70.57 രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ട്ട് യഥാക്രമം 73.20 രൂ​​​പ​​​യും 69.55 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.