ഫോ​ൺ ചോ​ർ​ത്തി അധി​ക്ഷേ​പം: എം​എ​ൽ​എ പ​രാ​തി ന​ൽ​കി
Tuesday, January 22, 2019 12:56 AM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: ഫോ​​​ൺ ചോ​​​ർ​​​ത്തി തെ​​​റ്റാ​​​യ​​രീ​​​തി​​​യി​​​ൽ വാ​​​ർ​​​ത്ത സൃ​​​ഷ്ടി​​​ച്ചു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി എ​​​ന്നു​​​കാ​​​ണി​​​ച്ച് എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്കും പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി. അ​​​ശ​​​മ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ലൈ​​​ല അ​​​ബ്ദു​​​ൽ ഖാ​​​ദ​​​ർ, കെ.​​​എം ഷെ​​​മീ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.