ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രേ ഹ​ർ​ജി
ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രേ ഹ​ർ​ജി
Tuesday, January 22, 2019 12:56 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തീ പ്ര​​വേ​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ വി​​ശ്വാ​​സി​​ക​​ള​​ല്ലാ​​ത്ത​​വ​​രെ ദ​​ർ​​ശ​​നം ന​​ട​​ത്താ​​ൻ സ​​ഹാ​​യി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ചു റാ​​ന്നി മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഡി​​ജി​​പി​​ക്കു​​മെ​​തി​​രേ ഹ​​ർ​​ജി. എ​​എ​​ച്ച്എ​​പി നേ​​താ​​വ് പ്ര​​തീ​​ഷ് വി​​ശ്വ​​നാ​​ഥ​​ൻ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു.

സു​​പ്രീം കോ​​ട​​തി വി​​ധി ലം​​ഘി​​ച്ചു​​കൊ​​ണ്ടാ​​ണ് ശ​​ബ​​രി​​മ​​ല​​യി​​ൽ യു​​വ​​തീപ്ര​​വേ​​ശ​​നം ന​​ട​​ത്തി​​യ​​തെ​​ന്നും ഇ​​തി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഹ​​ർ​​ജി. വി​​ശ്വാ​​സി​​ക​​ള​​ല്ലാ​​ത്ത ബി​​ന്ദു​​വി​​നെ​​യും ക​​ന​​ക​​ദു​​ർ​​ഗ​​യെ​​യും ശ​​ബ​​രി​​മ​​ല​​യി​​ൽ ദ​​ർ​​ശ​​നം ന​​ട​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​തി​​നെ​​തി​​രെ​​യാ​​ണു ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. കേ​​സ് ഫെ​​ബ്ര​​വ​​രി ഒ​​ന്നി​​നു വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.