ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രീക്ഷാ പ​രി​ശീ​ല​ന​ത്തി​നു ധ​ന​സ​ഹാ​യം
Tuesday, January 22, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ‘എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി എ​​​ൻ​​​ഹാ​​​ൻ​​​സ്മെ​​​ന്‍റ് പ്രോ​​​ഗ്രാം’(2018-19) പ​​​ദ്ധ​​​തി​​​യ്ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പ്ര​​​ശ​​​സ്തി​​​യും സേ​​​വ​​​ന പാ​​​ര​​​മ്പ​​​ര്യ​​​വും, മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച റി​​​സ​​​ൾ​​​ട്ട് സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.


സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലി​​​മി​​​ന​​​റി, മെ​​​യി​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
www.eep.bcdd.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 31ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.bcd d.kerala.gov.in.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.