ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സ് 26 മു​ത​ൽ
Tuesday, January 22, 2019 12:55 AM IST
ക​​​ണ്ണൂ​​​ർ: ജൈ​​​വ വൈ​​​വി​​​ധ്യ കോ​​​ണ്‍​ഗ്ര​​​സ് 26 മു​​​ത​​​ൽ 28 വ​​​രെ ത​​​ല​​​ശേ​​​രി ഗ​​​വ. ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. 27ന് ​​​രാ​​​വി​​​ലെ 10 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.