ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സം: 31 വരെ അപേക്ഷിക്കാം
Tuesday, January 22, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ൽ​​​ട്രോ​​​ൺ ന​​​ട​​​ത്തു​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം കോ​​​ഴ്‌​​​സി​​​ന്‍റെ 2019-2020 അ​​​വ​​​ധി​​​ദി​​​ന ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. പ്രി​​​ന്‍റ് ജേ​​​ർ​​​ണ​​​ലി​​​സം, ഓ​​​ൺ​​​ലൈ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം, മൊ​​​ബൈ​​​ൽ ജേ​​​ർ​​​ണ​​​ലി​​​സം എ​​​ന്നി​​​വ​​​യി​​​ലും പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.


www.ksg.keltron.inൽ ​​​അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും .ക്ലാ​​​സു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ 31ന​​​കം ല​​​ഭി​​​ക്ക​​​ണം. വി​​​ലാ​​​സം: കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, ര​​​ണ്ടാം നി​​​ല, ചെ​​​മ്പി​​​ക്ക​​​ലം ബി​​​ൽ​​​ഡിം​​​ഗ്, ബേ​​​ക്ക​​​റി ജം​​​ഗ്ഷ​​​ൻ , വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ്‌ റോ​​​ഡ് , വ​​​ഴു​​​ത​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695014. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2325154, 2325154, 8137969292, 9746798082.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.