നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ
Tuesday, January 22, 2019 12:55 AM IST
ആ​ല​പ്പു​ഴ: കേ​ര​ള ഗ​വ. ന​ഴ്സ​സ് യൂ​ണി​യ​ന്‍റെ 31-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 22ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് ന​ഴ്സ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ഭാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്മേ​ള​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​വം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന സ​മ്മേ​ള​നം ജ​നു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.