ബി​ജെ​പി​യു​ടെ നി​രാ​ഹാ​രസ​മ​രം ഇ​​ന്ന് അ​വ​സാ​നി​പ്പി​ക്കും
ബി​ജെ​പി​യു​ടെ നി​രാ​ഹാ​രസ​മ​രം  ഇ​​ന്ന് അ​വ​സാ​നി​പ്പി​ക്കും
Sunday, January 20, 2019 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ സ​​​മ​​​ര​​​ത്തി​​​നു പൂ​​​ർ​​​ണ വി​​​ജ​​​യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നു തു​​​റ​​​ന്നു സ​​​മ്മ​​​തി​​​ച്ച്, ബി​​​ജെ​​​പി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക, നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം 49-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​മ്പോ​​​ഴാ​​​ണ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ബി​​​ജെ​​​പി ദേ​​​ശീ​​​യ സ​​​മി​​​തി​​​യം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സാ​​​ണ് ഇ​​പ്പോ​​ൾ നി​​​രാ​​​ഹാ​​​രം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്. സ​​​മ​​​രം പൂ​​​ർ​​​ണ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും സ​​​മ​​​ര​​​ത്തി​​​ന് ജ​​​ന​​​പി​​​ന്തു​​​ണ ഏ​​​റി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.