ശ​ബ​രി​മ​ല ക​യ​റാ​ൻ കെ.​ സു​രേ​ന്ദ്ര​ന് അ​നു​മ​തി​യി​ല്ല
ശ​ബ​രി​മ​ല ക​യ​റാ​ൻ കെ.​ സു​രേ​ന്ദ്ര​ന് അ​നു​മ​തി​യി​ല്ല
Sunday, January 20, 2019 12:30 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് അ​​നു​​മ​​തി തേ​​ടി ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ൻ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി റാ​​ന്നി ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി ത​​ള്ളി. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​രു​​തെ​​ന്ന ജാ​​മ്യ​​വ്യ​​വ​​സ്ഥ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണു ഹ​​ർ​​ജി ത​​ള്ളി​​യ​​ത്. ന​​വം​​ബ​​ർ 17നു ​​നി​​ല​​യ്ക്ക​​ൽ വ​​രെ എ​​ത്തി​​യ സു​​രേ​​ന്ദ്ര​​നെ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.