സൗ​ദി​യി​ലെ ഡെന്‍റ​ൽ ലാ​ബി​ൽ മെ​ക്കാ​നി​ക്ക്, ലാ​ബ് ടെ​ക്‌​നീ​ഷൻ അ​വ​സ​രം
Sunday, January 20, 2019 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഡെന്‍റ​​ൽ ലാ​​​ബി​​​ലേ​​​ക്ക് ഡി​​​പ്ലോ​​​മ പാ​​​സാ​​​യ മെ​​​ക്കാ​​​നി​​​ക്കി​​​നെ​​​യും ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ​​​നെ​​​യും (പു​​​രു​​​ഷ​​​ൻ​​​മാ​​​ർ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി ഇ​​​ന്‍റ​​​ർ​​​വ്യൂ ചെ​​​യ്യു​​​ന്നു.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഒ​​​ഡി​​​ഇ​​​പി​​​സി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം odepcp [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ ഈ ​​​മാ​​​സം 31ന് ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ക്കു​​​ക.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.ke rala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.