51 പേ​രു​ടെ മ​ല​ക​യ​റ്റം: ശ​ബ​രി​മ​ല​യി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല
Saturday, January 19, 2019 1:01 AM IST
ശ​​ബ​​രി​​മ​​ല: 51 യു​​വ​​തി​​ക​​ൾ ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ന​​ട​​ത്തി​​യെ​​ന്ന​​തി​​നു ഒൗ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം ശ​​ബ​​രി​​മ​​ല​​യി​​ൽ ഇ​​ല്ല. ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നു പോ​​ലീ​​സ് വെ​​ർ​​ച്വ​​ർ ക്യൂ ​​മു​​ഖേ​​ന ര​​ജി​​സ്റ്റ​​ർ ചെ​​യ്ത സ്ത്രീ​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ​നി​​ന്നു ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​താ​​യി പ​​റ​​യു​​ന്ന​​വ​​രു​​ടെ പ്രാ​​യം പ​​രി​​ശോ​​ധി​​ച്ചാ​​ണ് 51 പേ​​ർ ദ​​ർ​​ശ​​നം ന​​ട​​ത്തി​​യെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്നു.

എ​​ന്നാ​​ൽ, പ​​ട്ടി​​ക​​യി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​വ​​രി​​ൽ പ​ല​രും സ​​ർ​​ക്കാ​​ർ വാ​​ദം ത​​ള്ളി രം​​ഗ​​ത്തെ​​ത്തി. ശ​​ബ​​രി​​മ​​ല​​യി​​ൽ എ​​ത്തി​​യ​​വ​​രെ​​ന്ന പേ​​രി​​ൽ സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​വ​​രു​​ടെ പേ​​രു​​ക​​ൾ​​ക്കൊ​​പ്പ​​മു​​ള്ള ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ൾ പ​​ല​​രും ശ​​ബ​​രി​​മ​​ല​​യി​​ൽ എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നു പ​റ​ഞ്ഞു.


എ​​ത്തി​​യ​​വ​​രി​​ൽ ചി​​ല​​രു​​ടെ പ്രാ​​യം ആ​​ക​​ട്ടെ 50നു ​​മു​​ക​​ളി​​ലാ​​ണ്. ആ​​ധാ​​ർ കാ​​ർ​​ഡെ​​ടു​​ത്ത​​പ്പോ​​ഴ​​ത്തെ പ്രാ​​യ​​മാ​​ണ് അ​​തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു പ​​റ​​ഞ്ഞ​​വ​​രു​​മു​​ണ്ട്.

മ​​റ്റു ചി​​ല ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ൾ പു​​രു​​ഷ​​ൻ​​മാ​​രു​​ടേ​​താ​​യി​​രു​​ന്നു. ഇ​​വ​​രി​​ൽ ചി​​ല​​ർ ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​താ​​യി പ​​റ​​യു​​ന്നു​​വെ​​ങ്കി​​ലും ത​​ങ്ങ​​ൾ​​ക്കൊ​​പ്പം സ്ത്രീ​​ക​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നു വി​​ശ​​ദീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.