യുവതികൾക്ക് പോലീസ് കാവൽ
യുവതികൾക്ക്  പോലീസ് കാവൽ
Thursday, January 17, 2019 2:31 AM IST
ക​​ണ്ണ​​പു​​രം (ക​​ണ്ണൂ​​ർ): ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് പു​​റ​​പ്പെ​​ട്ട യു​​വ​​തി​​ക​​ളു​​ടെ വീ​​ടു​​ക​​ൾ​​ക്ക് പോ​​ലീ​​സ് കാ​​വ​​ൽ. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ർ​​ച്ച​​യോ​​ടെ​​യാ​​ണ് രേ​​ഷ്മ നി​​ശാ​​ന്ത്, ഷാ​​നി​​ല എ​​ന്നീ യു​​വ​​തി​​ക​​ൾ ശ​​ബ​​രി​​മ​​ല​​യി​​ല്‍ എ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചു മു​​ത​​ൽ അ​​വ​​രു​​ടെ വീ​​ടി​​ന് മു​​ന്നി​​ൽ പോ​​ലീ​​സ് സു​​ര​​ക്ഷ​​യാ​​ണ് ഒ​​രു​​ക്കി​​യ​​ത്. രേ​​ഷ്മ മാ​​ല​​യ​​ണി​​ഞ്ഞ സ​​മ​​യ​​ത്ത് ക​​ണ്ണ​​പു​​ര​​ത്തെ ഇ​​വ​​രു​​ടെ വീ​​ടി​​ന് മു​​ന്നി​​ൽ നാ​​മ​​ജ​​പ ഘോ​​ഷ​​യാ​​ത്ര​​യും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ന​​ട​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.