ക​ഞ്ചാ​വു വേ​ട്ട: സഹായിച്ചവർക്കു പാ​രി​തോ​ഷി​കം
Thursday, January 17, 2019 2:31 AM IST
കൊ​​​ച്ചി: ഹെ​​​ൽ​​​മെ​​​റ്റി​​​ന​​​ക​​​ത്തു ക​​​ഞ്ചാ​​​വ് ക​​​ട​​​ത്ത​​​വേ നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​ക്സൈ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ യു​​​വാ​​​ക്ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ഈ​​​രാ​​​റ്റു​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ഹ​​​ൽ (21), മു​​​ഹ​​​മ്മ​​​ദ് റാ​​​സി (22) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു കോ​​​ട​​​തി​ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​ൻ സ​​ഹാ​​യി​​ച്ചവ​​​ർ​​ക്കു പാ​​​രി​​​തോ​​​ഷി​​​കം ന​​​ൽ​​​കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു.


ക​​ഴി​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​ കാഞ്ഞി രമറ്റത്തായിരുന്നു യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ്ര​​​തി​​​ക​​​ളു​​​ടെ നീ​​​ക്കം നി​​​രീ​​​ക്ഷി​​​ച്ച നാ​​​ട്ടു​​​കാ​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ പ്ര​​​തി​​​ക​​​ൾ ഹെ​​​ൽ​​​മെ​​റ്റി​​​ലാ​​​ണു ക​​​ഞ്ചാ​​​വ് സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നവി​​​വ​​​രം എ​​​ക്സൈ​​​സി​​നു കൈ ​​​മാ​​​റി. പ്ര​​​തി​​​ക​​​ൾ ബൈ​​​ക്കി​​​ൽ ക​​​ട​​​ന്നു​​​ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ ബാ​​​റി​​​ന്‍റെ പ്ര​​​ധാ​​​ന ഗേ​​​റ്റി​​​നു മു​​​ന്നി​​​ൽ ത​​​ട​​​ഞ്ഞ​​​തും നാ​​​ട്ടു​​​കാരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.