സി​എം​പി-സി​പി​എം ല​യ​ന​സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, January 17, 2019 2:31 AM IST
കൊ​​​ച്ചി: സി​​​എം​​​പി (എ​​ൽ​​ഡി​​എ​​ഫ്)-​​സി​​​പി​​​എ​​​മ്മി​​​ൽ ല​​​യി​​​ക്കു​​​ന്ന​​തി​​ന്‍റെ ​സ​​​മ്മേ​​​ള​​നം ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കു​​​മെ​​​ന്നു സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​കെ.​ ക​​​ണ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. കൊ​​​ല്ലം ക്യൂ​​​എ​​​സി മൈ​​​താ​​​ന​​​ത്താ​​​ണു ല​​യ​​ന​​സ​​​മ്മേ​​​ള​​​നം. 5000 ഓ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ം.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി​​​എം​​​പി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ എം.​​​കെ.​ ബാ​​​ന​​​ർ​​​ജി, വി.​​​സി.​​​ര​​​വി, കെ.​​​പി.​ അ​​​ശോ​​​ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.