റ​ബ​ർ ബോ​ർ​ഡി​നു പു​ര​സ്കാ​രം
റ​ബ​ർ ബോ​ർ​ഡി​നു പു​ര​സ്കാ​രം
Thursday, January 17, 2019 1:44 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​വാ​​ണി​​ജ്യ വ​​കു​​പ്പി​നു കീ​​ഴി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഒൗ​​ദ്യോ​​ഗി​​ക​ ഭാ​​ഷാ കാ​​ര്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ലെ മി​​ക​​വി​​നു​​ള്ള 2016-2017ലെ ​പ്ര​​ഥ​​മ സ്ഥാ​​ന​​ത്തി​നു റ​​ബ​​ർ ബോ​​ർ​​ഡ് അ​​ർ​​ഹ​​മാ​​യി. കേ​​ന്ദ്ര​വാ​​ണി​​ജ്യ സ​​ഹ​​മ​​ന്ത്രി സി.​​ആ​​ർ. ചൗ​​ധ​​രി​​യി​​ൽ​നി​​ന്നു റ​​ബ​​ർ പ്രൊ​​ഡ​​ക്ഷ​​ൻ ക​​മ്മീ​​ഷ​​ണ​​ർ സാ​​ബു പി. ​​ഇ​​ടി​​ക്കു​​ള പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി ഡോ.​അ​​നൂ​​പ് വാ​​ധ്വാ​​നും മ​​റ്റ് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രും സം​​ബ​​ന്ധി​​ച്ചു.

ഒൗ​​ദ്യോ​​ഗി​​ക​ ഭാ​​ഷാ​​പ്രോ​​ത്സാ​​ഹ​​ന ​പ​​ദ്ധ​​തി പ്ര​​കാ​​രം ഒൗ​​ദ്യോ​​ഗി​​ക​​ഭാ​​ഷ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ണി​​ജ്യ​​വ​​കു​​പ്പിനുകീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഭാ​​ഷാ​​കാ​​ര്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ മി​​ക​​വ് കാ​​ണി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് എ​​ല്ലാ വ​​ർ​​ഷ​​വും പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കി വ​​രു​​ന്നു. വ​​കു​​പ്പു​​ത​​ല വി​​ദ​​ഗ്ധ സ​​മി​​തി​​യാ​​ണ് വി​​ഭി​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​ന്നു മി​​ക​​വു​​കാ​​ട്ടു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​ത്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലും ഒൗ​​ദ്യോ​​ഗി​​ക ഭാ​​ഷാ കാ​​ര്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ മി​​ക​​വ് കാ​​ണി​​ച്ച​​തി​​നു ദേ​​ശീ​​യ അ​​വാ​​ർ​​ഡ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള​​ള അം​​ഗീ​​കാ​​ര​​ങ്ങ​​ൾ റ​​ബ​​ർ ബോ​​ർ​​ഡി​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.