എ​സ്. അ​ബ്ദു​ൾ നാ​സ​റി​ന് സ്വീ​ക​ര​ണം നൽകി
എ​സ്. അ​ബ്ദു​ൾ നാ​സ​റി​ന് സ്വീ​ക​ര​ണം നൽകി
Thursday, January 17, 2019 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ ഇ​​​ന്ത്യ ജെം ​​​ആ​​​ൻ​​​ഡ് ജ്വ​​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക് കൗ​​​ൺ​​​സി​​​ൽ ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​റി​​​ന് കേ​​​ര​​​ള ജ്വ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

കേ​​​ര​​​ള​​​ത്തി​​​ലെ ജ്വ​​​ല്ല​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത വേ​​​ദി​​​യാ​​​യ കേ​​​ര​​​ള ജ്വ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​ണ് അ​​​ബ്ദു​​​ൾ നാ​​​സ​​​ർ. ജ്വ​​​ല്ല​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് സ്വീ​​​ക​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഓ​​​ൾ കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ബി. ഗോ​​​വി​​​ന്ദ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള ജ്വ​​​ല്ലേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബാ​​​ബു എം. ​​​ഫി​​​ലി​​​പ്പ്, സു​​​രേ​​​ന്ദ്ര​​​ൻ കൊ​​​ടു​​​വ​​​ള്ളി, ഷാ​​​ജു ചി​​​റ​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.