സ്പെ​ല്ലിം​ഗ് മ​ത്സ​രം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, January 17, 2019 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി, ഐ​​​ടി​​​സി​​​യു​​​ടെ നോ​​​ട്ട്ബു​​​ക്ക് ബ്രാ​​​ൻ​​​ഡാ​​​യ, ക്ലാ​​​സ്മേ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന, ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്പെ​​​ല്ലിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ന് 2,00,000 രൂ​​​പ​​​യാ​​​ണ് സ​​​മ്മാ​​​നം. ഒ​​​പ്പം ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​വി​​​നൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ഷി​​​ങ്ട​​​ണ്‍ ഡി​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്ക്രി​​​പ്സ് ദേ​​​ശീ​​​യ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും.


അ​​​ഞ്ചു​​​മു​​​ത​​​ൽ ഒ​​​ന്പ​​​താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.
www.classmatespellbee.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പേ​​​രു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന 16 മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഡി​​​സ്ക​​​വ​​​റി ചാ​​​ന​​​ൽ, ഡി​​​സ്ക​​​വ​​​റി കി​​​ഡ്സ്, ഡി​​​സ്ക​​​വ​​​റി ത​​​മി​​​ഴ് എ​​​ന്നീ ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പാ​​​ട​​​വം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.