പ​ശു യൂ​ണി​റ്റ് സ്ഥാ​പി​ക്കാൻധ​ന​സ​ഹാ​യം
പ​ശു യൂ​ണി​റ്റ് സ്ഥാ​പി​ക്കാൻധ​ന​സ​ഹാ​യം
Thursday, January 17, 2019 1:17 AM IST
കൊ​​​ച്ചി: പ​​​ശു യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു ക്ഷീ​​​ര വി​​​ക​​​സ​​​ന വ​​​കു​​​പ്പു ന​​​ൽ​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നു പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒ​​​രു ക​​​റ​​​വ​​പ്പ​​​ശു​​​വും ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ കി​​​ടാ​​​രി​​​യും ഉ​​​ൾ​​​പ്പെ​​​ട്ട ഡ​​​യ​​​റി യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ധ​​​ന​​​സ​​​ഹാ​​​യം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 75 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ 23 നു​​​ള​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം എ​​സ് സി ​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ്, റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ കൂ​​​ടി വ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.